kitab.innoriclabs.com

Need help? Call Us: + 91 9560959172

Availability: Out of Stock

Quthubath By: Abul A’la Maududi Translator:- V.P. Muhammed Ali

Original price was: ₹399.00.Current price is: ₹299.00.

പ്രശസ്ത പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ മൗലാനാ അബുല്‍അഅ്‌ലാ മൗദൂദി പഞ്ചാബിലെ പഠാന്‍കോട്ടില്‍ സ്ഥാപിച്ച ദാറുല്‍ ഇസ്‌ലാമിലെ പള്ളിയില്‍ 1937-’39 കാലത്ത് നടത്തിയ ജുമുഅ ഖുത്വ്ബകളുടെ സമാഹാരം. യഥാര്‍ഥ മുസ്‌ലിമായി ജീവിക്കാന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുകയും അനുഷ്ഠാനങ്ങളുടെ ചൈതന്യം യഥാവിധി ഗ്രഹിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ലളിതവും സുഗ്രഹവുമായ ശൈലിയില്‍ അവതരിപ്പിക്കുന്നു. നിരവധി ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ഏറെ സ്വീകാര്യത നേടുകയുമുണ്ടായ ഈ കൃതി ജനപ്രീതിയോടൊപ്പം വിവാദപരമെന്ന ഖ്യാതി കൂടി നേടിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന മൗദൂദീ രചനകളിലൊന്ന്.

Out of stock

Guarantee Safe & Secure Checkout

Description

Additional information

Weight 250.0 lbs
Dimensions 7.6 × 5.2 × 0.7 in

Reviews

There are no reviews yet.

Be the first to review “Quthubath By: Abul A’la Maududi Translator:- V.P. Muhammed Ali”

Your email address will not be published. Required fields are marked *

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close