Description
പ്രശസ്ത പണ്ഡിതനും പരിഷ്കര്‍ത്താവുമായ മൗലാനാ അബുല്‍അഅ്ലാ മൗദൂദി പഞ്ചാബിലെ പഠാന്‍കോട്ടില്‍ സ്ഥാപിച്ച ദാറുല്‍ ഇസ്ലാമിലെ പള്ളിയില്‍ 1937-’39 കാലത്ത് നടത്തിയ ജുമുഅ ഖുത്വ്ബകളുടെ സമാഹാരം. യഥാര്‍ഥ മുസ്ലിമായി ജീവിക്കാന്‍ ഇസ്ലാമിനെക്കുറിച്ച് പഠിക്കുകയും അനുഷ്ഠാനങ്ങളുടെ ചൈതന്യം യഥാവിധി ഗ്രഹിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ലളിതവും സുഗ്രഹവുമായ ശൈലിയില്‍ അവതരിപ്പിക്കുന്നു. നിരവധി ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ഏറെ സ്വീകാര്യത നേടുകയുമുണ്ടായ ഈ കൃതി ജനപ്രീതിയോടൊപ്പം വിവാദപരമെന്ന ഖ്യാതി കൂടി നേടിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന മൗദൂദീ രചനകളിലൊന്ന്.





Reviews
There are no reviews yet.