Description
പ്രബല സെമിറ്റിക്ക് മതങ്ങളാണ് ജൂതമതവും ക്രിസ്തുമതവും. ഖുര്‍ആന്‍ വേദഗ്രന്ഥത്തിന്റെ ആളുകള്‍ എന്ന് പരിചയപ്പെടുത്തുന്ന ഈ രണ്ടു മതങ്ങളുടെ വിശ്വാസാചാരങ്ങള്‍ക്കും അതിന്റെ പ്രമാണ രേഖയായി അവര്‍ കാണുന്ന ബൈബിള്‍ പഴയ, പുതിയ നിയമങ്ങള്‍ക്കും യഥാര്‍ത്ഥ പ്രവാചകാധ്യാപനങ്ങളുമായുള്ള ബന്ധം പരിശോധിക്കുന്ന ഗവേഷണ പഠനം. The dominant Semitic religions Judaism and Christianity. The Qur’an That the people of the Bible Introducing these two And religious beliefs They are its document A research study that examines the relationship between the Old and New Testaments of the Bible and the true teachings of the prophets.





Reviews
There are no reviews yet.