kitab.innoriclabs.com

Need help? Call Us: + 91 9560959172

All Books

Discover your favorite book: you will find a wide range of selected books from bestseller to newcomer, children’s book to crime novel or thriller to science fiction novel.

Showing all 2 results

  • Imam Gazzali Chinthayum Navothanavum By: Hasim mohammed
    -20%
    (0)

    Imam Gazzali Chinthayum Navothanavum By: Hasim mohammed

    ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായി അറിയപ്പെട്ട ചിന്തകനും പണ്ഡിതനുമാണ് അബൂഹാമിദ് അല്‍ഗസ്സാലി. അദ്ദേഹത്തിന്റെ ചിന്തകളെയും നവോത്ഥാന ദൗത്യത്തെയും സംക്ഷിപ്തമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഒപ്പം അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങളെ പരിശോധിക്കുകയും ചെയ്യുന്നു.

    Original price was: ₹249.00.Current price is: ₹199.00.
  • Sulthan Salahuddeen Ayyoobi By: Sheikh Muhammad Karakunu
    -25%
    (0)

    Sulthan Salahuddeen Ayyoobi By: Sheikh Muhammad Karakunu

    അസാമാന്യമായ രണശൂരതക്കും നിസ്തുലമായ നീതിബോധത്തിനും പേരുകേട്ട ഇസ്‌ലാമിക ചരിത്രത്തിലെ മാതൃകാ ഭരണാധികാരിയാണ് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി. ഖുദ്‌സ് വിമോചകന്‍ എന്ന നിലയില്‍ ഇസ്‌ലാമിക സമൂഹത്തിന് എക്കാലത്തും പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതം. മുഖം നോക്കാത്ത നീതിബോധവും ആരെയും ആകര്‍ഷിക്കുന്ന മാന്യതയും കാരണം, അദ്ദേഹം ശത്രുക്കളുടെ പോലും പ്രീതി നേടി. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഇതിഹാസതുല്യമായ ജീവിതവും, ഖുദ്‌സിന്റെ മോചനത്തിനായി നടത്തിയ പോരാട്ടവും അനാവരണം ചെയ്യുന്ന പുസ്തകം.

    Original price was: ₹400.00.Current price is: ₹299.00.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close